വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
NEWS12/10/2021

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് ദീപം തെളിയിക്കലും പുഷ്പാര്‍ച്ചനയും നടത്തി

Rahim Panavoor
പാളയം  രക്തസാക്ഷിമണ്ഡപത്തിൽ  സംഘടിപ്പിച്ച ലഹരിവിമുക്തി  ദീപം  തെളിയിക്കലും   പുഷ്പാർച്ചനയും
തിരുവനന്തപുരം : ശ്രീനാരായണ ലഹരി വിമുക്തി പരിഷത്ത്   തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ ലഹരിവിമുക്തി  ദീപം തെളിയിക്കലും    പുഷ്പാര്‍ച്ചനയും  നടത്തി. പ്രൊഫ: ആശ ജി.വക്കം  ഉദ്ഘാടനം  ചെയ്തു.പരിഷത്ത്  ജില്ലാ പ്രസിഡന്റ്     ഡോ :ഷിബു  അധ്യക്ഷനായിരുന്നു സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ്,   പിആര്‍ഒ അഡ്വ:പ്രഹ്ലാദന്‍,   സെക്രട്ടറി ജെ. പി. കുളക്കട ,സര്‍വോദ  യമണ്ഡലം സദാനന്ദന്‍,,മദ്യ നിരോധന ഐക്യവേദി ലാസര്‍, ഏകതാപരിഷത്ത്  പരശുരാമന്‍, പരിഷത്ത്  എക്‌സിക്യൂട്ടീവ് അംഗം  ഘോഷ്,, ശാന്തിസമിതി  നാരായണന്‍ തമ്പി, പരിഷത്ത്  ജില്ലാ സെക്രട്ടറി  സജി ദേവരാജന്‍, മുരളീധരന്‍, ജീവന്‍ലാല്‍, മുരുക്കുംപുഴ  വിഷ്ണു,  വിനോദ് തുടങ്ങിയവര്‍  സംസാരിച്ചു.

ശ്രീനാരായണ  ഗുരുദേവന്റെ ലഹരി വിമുക്കി സന്ദേശത്തിന്റെ ശതാബ്ദി  ആഘോഷത്തിന്റെ ഭാഗമായാണ്  പരിഷത്ത്  ചടങ്ങ്  സംഘടിപ്പിച്ചത്.ഗാന്ധിജയന്തി  വാരാചാരണ സമാപനത്തോടും അനുബന്ധിച്ചായിരുന്നു ചടങ്ങ്.
ലഹരിവിമുക്തിയിലൂടെ അഹിംസയിലേക്ക്, അക്രമരാഹിത്യത്തിലേക്ക് എന്ന സന്ദേശമാണ് പരിഷത്ത്  ചൂണ്ടിക്കാട്ടുന്നതെന്ന്  വര്‍ക്കിംഗ് ചെയര്‍മാന്‍ ചന്ദ്രബോസ് പറഞ്ഞു.
Views: 296
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

TALKS

താരങ്ങള്‍ ഒരു ഘടകം മാത്രം; പ്രമേയത്തിനും ആവിഷ്‌ക്കാരത്തിനുമാണ് പ്രാധാന്യം : മനോജ് കാന

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

ARTS

ലക്ഷ്മി ജി.കുമാറിന്റെ ചിത്ര പ്രദര്‍ശനം ആരംഭിച്ചു

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020