NEWS12/12/2022

പ്രേക്ഷകന്റെ ആരവം സംഗീതജ്ഞന്റെ ആത്മസംതൃപ്ത; ജോണി ബെസ്റ്റ്

ayyo news
നിശബ്ദ ചിത്രങ്ങൾക്ക് അകമ്പടിയായി തത്സമയ സംഗീതം ഒരുക്കുമ്പോൾ പ്രേക്ഷകന്റെ ആരവമാണ് സംഗീതജ്ഞന്റെ ആത്മസംതൃപ്തിക്ക് ഇന്ധനമാകുന്നതെന്ന് പ്രശസ്ത പിയാനിസ്റ്റ് ജോണി ബെസ്റ്റ്.

നോസ്ഫെറാറ്റു പോലെയുള്ള നിശബ്ദ ഹൊറർ ചിത്രങ്ങൾക്ക് അകമ്പടിയാകാൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന് അനന്ത സാധ്യതകൾ ഉണ്ടെന്നും മീഡിയാ സെന്ററിന് അനുവദിച്ച മുഖാമുഖത്തിൽ പറഞ്ഞു . തത്സമയ സംഗീതം സദസ്സിൽ സൃഷ്ടിക്കുന്നത് സവിശേഷമായ ഊർജ്ജമാണ്. തത്സമയ സംഗീതം ലളിതവും ഒഴുക്കുള്ളതും ചലച്ചിത്ര രംഗത്തോട് നീതി പുലർത്തുന്നതുമാകണം. കേരളത്തിലെ പ്രേക്ഷകർക്ക് മുമ്പിൽ തത്സമയ സംഗീതത്തിന്റെ അകമ്പടിയോടെ ചിത്രം പ്രദർശിപ്പിക്കുന്ന രീതി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മേളയിൽ പ്രദർശിപ്പിക്കുന്ന ഫൂളിഷ് വൈഫ് എന്ന ചിത്രത്തിന് താൻ ആദ്യമായാണ് സംഗീതം ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്ക
Views: 514
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024