തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേബറും ഓഫീസും വെബ്ബിലൂടെ സജീവ സംപ്രേഷണം ചെയ്യുന്നത് ഇപ്പോള്‍ മൊബൈല്‍ ഫോണിലും ലഭിക്കും.
http://staging.reelax.in/livestreaming/cmlive/live2.html എന്നതാണ് ലിങ്ക്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധികാരമേറ്റയുടനെ ചേംബറും ഓഫീസും സജീവ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭം.