NEWS08/08/2017

ജ്വല്ലറികളില്‍ പരിശോധന: 95 കേസ് രജിസ്റ്റര്‍ ചെയ്തു

ayyo news service
തിരുവനന്തപുരം: ലീഗല്‍ മെട്രോളജി വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന വ്യാപകമായി 230 ജ്വല്ലറികളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയതിന് 95 കേസ് രജിസ്റ്റര്‍ ചെയ്തു. യഥാസമയം മുദ്രചെയ്യാത്ത അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിനും ഉപഭോക്താവിനു നല്‍കുന്ന ബില്ലില്‍ സ്വര്‍ണത്തിന്റെ ശുദ്ധി രേഖപ്പെടുത്താത്തതിനും തൂക്കത്തില്‍ കുറവു വില്പന നടത്തിയതിനും മറ്റു നിയമലംഘനങ്ങള്‍ക്കുമാണ് കേസ്. പരിശോധന തുടരുമെന്ന് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാ ഗോപാല്‍ അറിയിച്ചു. 
 


Views: 1470
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024