NEWS21/06/2015

ബംഗ്ലാദേശിന് ചരിത്ര വിജയം

ayyo news service

ധാക്ക:ഇന്ത്യയെ ആര് വിക്കറ്റിനു പരാജയപ്പെടുത്തി ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കി.  മൂന്നു ഏകദിന പരമ്പരിയിലെ ആദ്യ മത്സരം ബംഗ്ലാദേഷ്  ജയിച്ചിരുന്നു.  

ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിലെ മഹത്തരമായ പരമ്പര വിജയമാണിത്. ഇന്ത്യക്കെതിരെ ആദ്യമായി അവർ നേടുന്ന ആദ്യ പരമ്പര വിജയവും.  

ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യക്ക് 45 ഓവറിൽ 10 വിക്കറ്റിനു  200 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ രോഹിത്തിനെ പൂജ്യത്തിൽ നഷ്ടമായ ഇന്ത്യൻ നിരയിൽ ധവാൻ(53) ക്യാപ്ടൻ ധോണി(47) എന്നിവര് മാത്രമാണ് ചെറുത്തു നിന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കടുവകൾ നാല് വിക്കറ്റ് നഷ്ടത്തിൽ 38 ഓവറിൽ വിജയം കണ്ടു ശക്കിബ് അൽ ഹസൻ 51 റണ്‍സ് നേടി പുറത്താകാതെ നിന്നു.

10 ഓവറിൽ 43 റണ്‍സ് വിട്ടുകൊടുത്തു ഇന്ത്യൻ നിരയിലെ ആറു പേരെ പുറത്താക്കുകയും ഔട്ടകതെ 22 റണ്‍സ് നേടുകയും ചെയ്ത റഹ്മാൻ ആണ് കളിയിലെ താരം.

Views: 1474
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024