ഇന്ത്യന്‍ മോട്ടോര്‍ സൈക്ലെസ് വിപണിയില്‍ ഇറക്കിയ ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്‌സിനു വില 21.99 ലക്ഷം രൂപ മുതല്‍.
1811 സി സി ഫോര്‍സ്‌ട്രോക് വി ട്വിന്‍ എയര്‍, ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഇതിന്റെ കരുത്ത് 160 ആര്‍പി എമ്മില്‍ 14.16 കിലോഗ്രാം ടോര്‍്ക് ഉല്പാദിപ്പിക്കുനുള്ള കരുത്തും ഇവനുണ്ട് . ഇന്ത്യന്‍ വിപണിയിലുള്ള ഡാര്‍ക്ക് ഹോഴ്‌സിനെ അടിസ്ഥാനമാക്കിയാണ് ഈ കരുത്തന്റെ വരവ് .