തിരുവനന്തപുരംന്മ അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫ് മുന്നില്‍. ആറ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നാലു വോട്ടുകള്‍ എം. വിജയകുമാറിനും രണ്ടെണ്ണം കെ.എസ്. ശബരിനാഥനും ലഭിച്ചു. തെളിക്കോട് പഞ്ചായത്തിലെ വോട്ടെണ്ണലും തുടങ്ങി. അവസാനഫലം പതിനൊന്നരയോടെ