Mobirise Website Builder v4.9.3
NEWS31/03/2016

ഇന്ത്യൻ രാഷ്ട്രപതി ബച്ചനാകുമോ?

ayyo news service
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയായി അമിതാഭ് ബച്ചന്റെ പേര് നിര്‍ദേശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി അമര്‍സിംഗ് വെളിപ്പെടുത്തി. സമാജ്‌വാദി പാര്‍ട്ടി നേതാവും മുന്‍ രാജ്യസഭാംഗവുമായ സിംഗ് ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെതാനാണ് മോദിക്ക് അമിതാഭ് ബച്ചനെ പരിചയപ്പെടുത്തി കൊടുത്തത്.  'പാ' യുടെ ഷൂട്ടിങ്ങിനിടെയായരുന്നു  കൂടിക്കാഴ്ച.   കൂടിക്കാഴ്ചയ്ക്കുശേഷം ഗുജാറാത്തിന്റെ ബ്രാന്‍ഡ് അംബാസിറാകണമെന്ന് മോദി ബച്ചനോട് ആവശ്യപ്പെട്ടതായും അമര്‍സിംഗ് പറഞ്ഞു.



Views: 1637
SHARE
CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY