തിരുവനന്തപുരം: പ്രശസ്ത നടിയും നർത്തകിയുമായ മഞ്ജു വാര്യരെ സംസ്ഥാന സര്‍ക്കാരിന്റെ നൈപുണി വികസന പ്രവര്‍ത്തനങ്ങളുടെ ഗുഡ്‌വില്‍ അംബാസഡറായി പ്രഖ്യാപിച്ച് ഉത്തരവായി. നിലവിൽ സംസ്ഥാന സര്ക്കാരിന്റെ ഷീടാക്സി, കുടുംബശ്രീ ഒര്ഗാനിക് ഫാർമിങ്ങ് പദ്ധതികളുടെ ഗുഡ്‌വില്‍ അംബാസഡറുമാണ്.