NEWS15/04/2008

തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പ്

ayyo news service
തിരു: കേരള കോണ്‍ഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ തോമസ് ഉണ്ണിയാടന്‍ ചീഫ് വിപ്പാകും. കെ.എം. മാണിയും പി.ജെ. ജോസഫും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയിലെത്തി. പി.സി. ജോര്‍ജിനെ നീക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്നതാണ് ചീഫ് വിപ് സ്ഥാനം.

തുടര്‍ച്ചയായി മൂന്നുവര്‍ഷം ഇരിങ്ങാലക്കുടയില്‍ നിന്ന് ജയിച്ച് നിയമസഭയില്‍ എത്തിയ വ്യക്തിയാണ് തോമസ് ഉണ്ണിയാടന്‍. കേരള കോണ്‍ഗ്രസ് (എം) യൂത്ത് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റായിരുന്നു. നല്ലയൊരു അഭിഭാഷകനും കൂടെയാണ് ഉണ്ണിയാടന്‍. വൈക്കം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റാണ്.


Views: 1246
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024