തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി കോണ്ഗ്രസിനിനെതിരെ മത്സരിക്കും. തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍ടിയുസി ഭാരവാഹികള്‍ നിലപാടെടുത്തു.
തെരഞ്ഞെടുപ്പില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനും അറിയിച്ചു.