തിരുവനന്തപുരം:തിരഞ്ഞെടുപ്പ് നടന്ന എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വോട്ടെണ്ണല്‍ നവംബര്‍ ഏഴിന് 8 മണിക്ക് ആരംഭിക്കും. ത്രിതല പഞ്ചായ ത്തുകളില്‍ ബ്ലോക്കു തല ത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതാത് സ്ഥാപനങ്ങളുെട വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
സംസ്ഥാനത്തൊട്ടാകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങലാണ്ള്ളത്. വോട്ടെണ്ണല്‍ പുരോഗതി അപ്പ േപ്പാള്‍ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെയും, മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനായി ട്രെന്‍ഡ് സംവിധാനം ഏര്‍ െപ്പടുത്തിയിട്ടു്. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളെയും ഇന്റര്‍നെറ്റുമായി സംയോജിപ്പിച്ചിക്കും. വോട്ടെണ്ണല്‍ ഒന്നാം വാര്‍ഡു മുതല്‍ എന്നക്രമ ത്തില്‍ ആയിരിക്കും ആരംഭിക്കുക. പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുക.
തിരുവനന്തപുരം16കൊല്ലം16പ ത്തനംതിട്ട 12 ആലപ്പുഴ 18 കോട്ടയം17 ഇടുക്കി 10 എറണാകുളം 28തൃശ്ശൂര്‍ 24 പാലക്കാട് 20മലപ്പുറം 27കോഴിക്കോട് 20 വയനാട് 7കണ്ണൂര്‍ 20കാസര്‍ഗോഡ് 9 എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.