NEWS07/11/2015

ചെയര്‍മാന്‍,മേയര്‍ തിരഞ്ഞടുപ്പ് 18-നും പ്രസിഡന്റ ്തിരഞ്ഞടുപ്പ് 19-നും

ayyo news service
തിരുവനന്തപുരം:ചെയര്‍മാന്‍, മേയര്‍ തിരഞ്ഞെടു പ്പ് 18-നും  പ്രസിഡന്റ തിരഞ്ഞെടുപ്പ്19-നുംമുനിസിപ്പല്‍ ചെയര്‍മാന്‍, കോര്‍ പ്പറേഷന്‍ മേയര്‍ തിരഞ്ഞടുപ്പ് നവംബര്‍ 18-ന് രാവിലെ 11 നും വൈസ് വൈസ് ചെയര്‍മാന്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉ ച്ചക്ക് രണ്ടിനും നടക്കും. മുന്നോടിയായി തദ്ദേശഭരണ ഭരണ സമിതി തിരഞ്ഞെടുപ്പ് അംഗങ്ങളുടെ സത്യപ്രതിജ്ഞ 12-ന് നടക്കും.

ഗ്രാമപഞ്ചായ ത്ത്, ബ്ലോക്ക് പഞ്ചായ ത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 19-നും വൈസ് പ്രസിഡന്റ്തിരഞ്ഞെടുപ്പ് ഉച്ചക്ക് രണ്ടിനും  നടക്കും. തിരഞ്ഞെടുപ്പ്  ഓപ്പണ്‍  ബാലറ്റ്  മുഖാന്തിരമായിരിക്കും.     

തിരഞ്ഞെടു പ്പ് ഫലം പ്രഖ്യാപി ച്ചു കഴിഞ്ഞാല്‍ മേയര്‍, ചെയര്‍മാന്‍,പ്രസിഡന്റ് എന്നിവര്‍ വരണാധികാരി  മുമ്പാകെയാണ്  സത്യപ്രതിജ്ഞ  ചെയ്യേത്.    ഡെപ്യൂട്ടി  മേയര്‍,  മേയര്‍ മുമ്പാകെയും വൈസ്  ചെയര്‍മാന്‍  ചെയര്‍മാന്‍  മുമ്പാകെയും,  വൈസ്  പ്രസിഡന്റ്  പ്രസിഡന്റ്  മുമ്പാകെയുമാണ്സത്യപ്രതിജ്ഞ  ചെയ്യുക.   
Views: 1659
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024