NEWS11/12/2023

സത്യസന്ധമായ കലാസൃഷ്ടികളാണ് അരവിന്ദന്റെ ചിത്രങ്ങള്‍ : സയീദ് മിര്‍സ

സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതെന്ന്  പ്രശസ്ത സംവിധായകനും കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍  സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാനുമായ സയീദ് മിര്‍സ. തിരക്കഥയെന്ന ചട്ടക്കൂടില്‍ ഒതുങ്ങിനില്ക്കാത്ത അരവിന്ദന്റെ  കാഞ്ചനസീത, തമ്പ്, വാസ്തുഹാര എന്നീ ചിത്രങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു .

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, മനുഷ്യരുടെ ആഴത്തിലുള്ള അറിവുസമ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . മാനവികത എന്ന വിഷയത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സമീപിക്കുന്നതിലും അതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ചടങ്ങില്‍ പങ്കെടുത്തു.

Views: 326
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024