തിരുവനന്തപുരം: എന്‍.എസ്.എസ് ബജറ്റ് സമ്മേളന സ്ഥലത്ത് സുരേഷ്‌ഗോപി പോകാന്‍ പാടില്ലായിരുന്നു. അതു തെറ്റു തന്നെയാണ്,അതും നേരത്തെ നേരത്തെ വിളിച്ച് പറഞ്ഞിട്ട് വേണമായിരുന്നു അവിടെ ചെല്ലേണ്ടിയിരുന്നത്. അവിടെ ചെന്ന സുരേഷ് ഗോപിയോട് സുകുമാരന്‍ നായര്‍ രോഷാകുലനായിട്ടുണ്ടെങ്കില്‍ അതും തെറ്റാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ്‌നാഥ് പറഞ്ഞു.
നായരായും ഈഴവരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും എല്ലാവര്‍ക്കും അവരവരുടെ രാഷ്ട്രീയമുണ്ട്. . ഈ വിഷയത്തില്‍ രണ്ട് പേരുടെ ഭാഗത്തും തെറ്റു സംഭവിച്ചിട്ടുണ്ടെന്നും രാജീവ്‌നാഥ് പറഞ്ഞു.