ബെംഗളൂരു: ദേശീയസീനിയര്‍ വോളിബോള്‍ പുരുഷവനിത കിരീടം റെയില്‍വേസിന്. പുരുഷ
വിഭാഗത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് റെയില്‍വേസ്
ജയിച്ചു. സ്‌കോര്‍: (2519, 2527, 2125, 2520,14,16). വനിതാ വിഭാഗത്തില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍കള്‍ക്കായിരുന്നു കേരളത്തിന്റെ തോല്‍വി. ആദ്യ സെറ്റ് നേടിയ കേരള വനിതകള്‍ക്ക് തുടര്‍ന്നുളള മൂന്ന് സെറ്റുകളും നഷ്ടപ്പെട്ടു. സ്‌കോര്‍ (2519,2125,2025,1725).