തിരുവനന്തപുരം:കോവളത്ത് കടലില്‍ കാണാതായ നാലു യുവാക്കളെ കണ്ടെത്താന്‍ സഹായിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകൂടം ധനസഹായം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇവരെ തീരത്തെത്തിക്കാന്‍ സഹായിക്കുന്നവര്‍ക്ക് നിയമപരമായ ബുദ്ധിമുട്ടുകള്‍ ഒന്നും നേരിടേണ്ടി വരില്ലെന്നും കളക്ടര്‍ അറിയിച്ചു.