NEWS13/02/2016

ഒ.എന്‍.വി. കുറുപ്പ് അന്തരിച്ചു

ayyo news service
തിരുവനന്തപുരം: ജ്ഞാനപീഠ പുരസ്‌കാര ജേതാവും പ്രശസ്ത കവിയുമായ ഒഎന്‍വി കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസായിരുന്നു. സാഹിത്യരംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പത്മശ്രീ, പത്മവിഭൂഷന്‍ എന്നീ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.  1931 മേയ് 27 ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ. എന്‍. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായാണ് ഒറ്റപ്ലാക്കല്‍ നമ്പ്യാടിക്കല്‍ വേലുക്കുറുപ്പ് എന്ന ഒഎന്‍വിയുടെ ജനനം.

1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. കേരള കലാമണ്ഡലം ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും നാടകങ്ങള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

1957 മുതല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു.

1989ല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ എ.ചാള്‍സിനോട് പരാജയപ്പെടുകയായിരുന്നു.

1949ല്‍ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആറുപതിറ്റാണ്ടു ദൈര്‍ഘ്യമുള്ള സാഹിത്യജീവിതത്തില്‍ ഇരുപതിലേറെ കാവ്യസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ സിനിമ - നാടക - ലളിതഗാനങ്ങള്‍, പത്തോളം ഗദ്യ കൃതികള്‍ എന്നി രചനകളുടെ ഉടമയായി.  നിരവധി പുരസ്‌കാരങ്ങളും  കവിയെ  തേടി എത്തിയിട്ടുണ്ട്. ...






 

H.F³.hn. Ipdp¸v A´cn¨p

 
Share on Facebook

Xncph\´]pcw: Ihn H.F³.hn. Ipdp¸v A´cn¨p. Xncph\´]pcs¯ kzImcy Bip]{Xnbnembncp¶p A´yw. 84 hbkmbncp¶p.

kmlnXycwKs¯ kw`mh\IÄ ]cnKWn¨v 2007þse Úm\]oT ]pckvImcw e`n¨p. tI{µ kÀ¡mdnsâ ]ß{io, ]ßhn`qj³ F¶o _lpaXnIÄ e`n¨n«pWvSv. \nch[n kn\naIÄ¡pw Snhn kocnbepIÄ¡pw \mSI§Ä¡pw At±lw Km\§Ä cNn¨n«pWvSv.

1931 tabv 27 \v sImÃw PnÃbnse Nhdbn Hä¹m¡Â IpSpw_¯n H. F³. IrjvWIpdp¸nsâbpw sI. e£van¡p«n A½bptSbpw ]p{X\mbmWv Hä¹m¡Â \oeIWvT³ thep Ipdp¸v F¶ HF³hnbpsS P\\w. ]ctaizc³ F¶mbncp¶p BZys¯ t]cv. A¸p Hma\t¸cpw. F«p hbkpÅt¸mÄ Aѳ acn¨p.

1982 apX 1987 hsc tI{µ kmlnXy A¡mZan AwKambncp¶p. tIcf IemaÞe¯nsâ sNbÀam³ Øm\hpw hln¨n«pWvSv. tIcf IemaÞew sNbÀam³, tI{µ kmlnXy A¡mZan AwKw, tIcf kmlnXy A¡mZan AwKw F¶o \neIfnepw {]hÀ¯n¨p. C´y³ t{]m{KÊohv ssdtägvkv tZiob A[y£\mbpw tkh\a\pjvTn¨n«pWvSv. \nch[n kn\naIÄ¡pw \mSI§Ä¡pw sSenhnj³ kocnbepIÄ¡pw At±lw Km\§Ä cNn¨n«pWvSv.

1957 apX FdWmIpfw almcmPmkv tImtfPn A[ym]I\mbn. 1958 apX 25 hÀjw Xncph\´]pcw bqWnthgvknän tImtfPnepw tImgnt¡mSv BÀSvkv B³Uv kb³kv tImtfPnepw XetÈcn Kh: {_®³ tImtfPnepw Xncph\´]pcw Kh: hna³kv tImtfPnepw aebmfhn`mKw Xeh\mbn tkh\w A\pjvTn¨p. 1986 tabv 31\p HutZymKnI PohnX¯n \n¶pw hncans¨¦nepw ]n¶oSv Hcp hÀj¡mew tImgnt¡mSv kÀhIemimebn hnknänwKv s{]m^kÀ Bbncp¶p.

Zmln¡p¶ ]m\]m{Xw' F¶ Imhy kamlmcw ]pd¯nd¡pt¼mÄ H.F³.hn¡v 25 hbkpam{Xambncp¶p {]mbw. "H.F³.hn buh\¯nte¡v IS¡p¶tXbpÅq. ]t£ Hcmbpknsâ tPmen XoÀ¯ncn¸mWt±lw þ asämcmbpknsâ ]Wn¡v XbmsdSp¯psImWvSv...' tIhew 25 hbkn Xs¶ Hcp ]pcpjmbpknsâ cN\IÄ \S¯n¡gnªpsh¶v apWvSticnsbt¸msemcp \ncq]I³ A`n{]mbs¸«ncp¶p. B ssIsbm¸pw t]dn\S¶pXpS§nb Ihn F¬]Xv ]nd¶mfpIÄ ]n¶n«t¸mÄ, ImhycN\bpsS Bdv \oWvS ]XnämWvSpIÄ ]n¶n«t¸mÄ BkzmZIscbpw hnaÀiIscbpw KthjIscbpw Hcpt]mse hnkvabn¸n¡p¶ ssh]pÃyhpw sshhn[yhpw \ndª cN\IfpsS DSabmbn. Ccp]Xntesd Imhykamlmc§Ä, cWvSmbnc¯ntesd kn\na þ \mSI þ efnXKm\§Ä, ]t¯mfw KZy IrXnIÄ.

"apt¶m«v' F¶ IhnXbpambn aebmf¯nsâ Imhyapä¯v F¯nb Ihn 83þmw hbkn kz´am¡nbXv A£c almImis¯ Xs¶bmbncp¶p. "apt¶m«v' F¶ IhnXm ioÀjIw Ihnbv¡v D¯acminbmbn. {]ikvX \ncq]I³ {]^. Fkv. Kp]vX³ \mbÀ Hcn¡Â ]dªp. Imhyk]cybn Hcp £bhpw kw`hn¡msX apt¶m«pt]mb Hcp IhnbmWv H.F³.hn F¶v. AXv A£cmÀY¯n kXyamWv. Imew ]mbpt¼mgpw {]mbtadpt¼mgpw Ihn {]Xn`bpsS Xnf¡w Gdnh¶p.

- See more at: http://deepika.com/news_full.aspx?catcode=main#390605
Views: 1427
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024