NEWS13/03/2016

കെപിഎസി ലളിത സിപിഎം സ്ഥാനാര്‍ഥി?

ayyo news service
തിരുവനന്തപുരം: നടി കെപിഎസി ലളിത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമെന്നു റിപ്പോര്‍ട്ട്. തൃശൂര്‍ ജില്ലയിലെ ഏതെങ്കിലുമൊരു മണ്ഡലത്തില്‍ കെപിഎസി ലളിതയെ മത്സരിപ്പിക്കാനാണു പാര്‍ട്ടിയുടെ നീക്കം. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായും സൂചനയുണ്ട്.

കെപിഎസി നാടകങ്ങളിലെ മികച്ച അഭിനയത്തിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ ലളിത മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള നടിയാണു.


Views: 1533
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024