NEWS09/04/2016

ശ്രീനഗര്‍ എന്‍ഐടി കാഷ്മീരിനു പുറത്തേക്കു മാറ്റില്ല

ayyo news service
ശീനഗര്‍: ശ്രീനഗര്‍ എന്‍ഐടി സംസ്ഥാനത്തിനു പുറത്തേക്കു മാറ്റില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ശ്രീനഗര്‍ എന്‍ഐടി കാഷ്മീരിനു പുറത്തേക്കു മാറ്റണമെന്ന, സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.  എന്നാൽ എന്‍ഐടി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 11ന് എന്‍ഐടി ഗവര്‍ണര്‍മാരുടെ ബോര്‍ഡ് യോഗം വിളിച്ചിട്ടുണ്ട്.

ട്വന്റി 20 ലോകകപ്പ് സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചത് ഒരുകൂട്ടം കാഷ്മീരി വിദ്യാര്‍ഥികള്‍ ആഘോഷിച്ചതിനെ തുടര്‍ന്നാണ് കാമ്പസില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷം നിയന്ത്രണാതീതമായതോടെ സര്‍ക്കാര്‍ ക്രമസമാധാന ചുമതല സിആര്‍പിഎഫിനെ ഏല്‍പ്പിക്കുകയായിരുന്നു.

Views: 1394
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024