NEWS16/03/2016

കരുണ എസ്റ്റേറ്റ്:കരമടക്കാനുള്ള ഉത്തരവ് പിന്‍വലിക്കില്ല

ayyo news service
തിരുവനന്തപുരം: കരുണ എസ്റ്റേറ്റിനു കരമടക്കാന്‍ അനുമതി നല്‍കിയ വിവാദ ഉത്തരവ് പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം. ഭേദഗതികളോടെ പുതിയ ഉത്തരവിറക്കാനാണു മന്ത്രിസഭാ തീരുമാനം. എന്നാല്‍, കോടതി വിധി അനുസരിച്ച് ആക്ഷേപങ്ങള്‍ക്കിട നല്‍കാതെയായിരിക്കും ഭേദഗതികള്‍ വരുത്തുകയെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായതായാണു വിവരങ്ങള്‍.

വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണു മന്ത്രിസഭാ യോഗം ഈ തീരുമാനത്തിലെത്തിയത്.

Views: 1505
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024