തിരുവനന്തപുരം:.സെക്രട്ടറിയറ്റിനു മുന്നിൽ സ്ഥാപിച്ച പ്രതീകാത്മക യുദ്ധസ്മാരകത്തിൽ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനുവേണ്ടി വീരമ്രിത്യു വരിച്ച ജവാന്മാര്ക്ക് പുഷ്പചക്രം അര്പ്പിച്ചുകൊണ്ട് കാർഗിൽ സാംസ്കാരികവേദി പതിനാറാമത് കാർഗിൽ ദിനാചരണം നടത്തി. ഡയ്സി ജേക്കബ് മുഖ്യാഥിതിയായിരുന്ന ചടങ്ങിൽ കുഞ്ഞുമോൾ ജെറോമി,കേണൽ പി ആർ ജി നായർ,ക്യപ്ടൻ പി കെ ആർ നായർ തുടങ്ങിയവർ പങ്കെടുത്തു.