തൃശൂര്‍: കലാഭവന്‍ മണിക്ക് കരള്‍രോഗമുള്ളതായി അറിയില്ലെന്ന് മണിയുടെ ഭാര്യ നിമ്മി. മണിക്ക് കരള്‍രോഗമുള്ളതായി തനിക്കറിയില്ലായിരുന്നു. തന്നോട് അതെക്കുറിച്ച് മണി പറഞ്ഞിട്ടില്ലെന്നും നിമ്മി പറയുന്നു. മണി ബിയര്‍ മാത്രമേ കഴിക്കാറുള്ളു. ഒരിക്കല്‍ മഞ്ഞപ്പിത്തം വന്നശേഷം മദ്യപാനം നിര്‍ത്തിയെന്നാണ് തന്നോട് മണി പറഞ്ഞിരുന്നതെന്നും നിമ്മി കൂട്ടിച്ചേര്‍ത്തു. അതേസമയം മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിമ്മി പറഞ്ഞു.
സുഹൃത്തുക്കള്‍ മദ്യം നല്‍കുന്നതില്‍ തങ്ങളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തങ്ങളുടെ കുടുംബബന്ധത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പരിസരവാസികളോടോ ബന്ധുക്കളോടോ അന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മണിക്ക് ശത്രുക്കളുണ്ടോയെന്ന് അറിയില്ലെന്നും കുടുംബാംഗങ്ങളെല്ലാം വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കിയിരുന്നതായും നിമ്മി വെളിപ്പെടുത്തി.
മണിയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കണമെന്നും ഒരു മാസമായി അദ്ദേഹം വീട്ടില്‍ വന്നിരുന്നില്ലെന്നത് ശരിയാണെന്നും നിമ്മി പറഞ്ഞു. പിറന്നാള്‍ ദിനമായ ജനുവരി ഒന്നിനും അതിനു ശേഷം വിവാഹവാര്‍ഷികത്തിനും വീട്ടിലെത്തിയിരുന്നു. പിറന്നാള്‍ ആഘോഷം പാഡിയിലായിരുന്നു.
മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങിനെ കണ്ടെത്തിയെന്ന് അന്വേഷിക്കണം. ബിയര്‍ കഴിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും നിമ്മി പറഞ്ഞു.
Nme¡pSn/
XriqÀ: Iem`h³ aWn Hcn¡epw BßlXy sN¿nsöv aWnbpsS `mcy \n½n. aWnbpsS
acWs¯¡pdn¨pÅ ZpcqlXIfpw kwib§fpw iàamIp¶Xn\nsS CXmZyambmWv \n½n ]ckyambn
{]XnIcn¡p¶Xv. aWn¡v IcÄtcmKapÅXmbn X\n¡dnbnÃmbncp¶psh¶pw Xt¶mSv
AsX¡pdn¨v aWn ]dªn«nsöpw \n½n ]dbp¶p. aWn _nbÀ am{Xta Ign¡mdpÅpsh¶mWv
\n½n ]dbp¶Xv. Hcn¡Â aª¸n¯w h¶tijw aZy]m\w \nÀ¯nsb¶mWv Xt¶mSv
]dªncp¶sX¶pw \n½n Iq«nt¨À¯p.
kplr¯p¡Ä aZyw \ÂIp¶Xn X§sfÃmw
FXnÀ¸v {]ISn¸n¨ncp¶p. X§fpsS IpSpw__Ô¯n {]ivv\§fpWvSmbncp¶nÃ.
]cnkchmknItfmtSm _Ôp¡tfmtSm At\zjn¨m C¡mcyw hyàamIpw. aWn¡v
i{Xp¡fptWvSmsb¶v Adnbnsöpw IpSpw_mwK§sfÃmw hne¡nbn«pw kplr¯p¡Ä aWn¡v
aZyw \ÂInbncp¶Xmbpw \n½n shfns¸Sp¯n.
aWnbpsS acWs¯¡pdn¨pÅ ZpcqlX
\o¡Wsa¶pw Hcp amkambn At±lw ho«n h¶ncp¶nsöXv icnbmsW¶pw \n½n ]dªp.
]nd¶mÄ Zn\amb P\phcn H¶n\pw AXn\p tijw hnhmlhmÀjnI¯n\pw ho«nse¯nbncp¶p.
]nd¶mÄ BtLmjw ]mUnbnembncp¶p. AXn ]s¦Sp¯ncp¶p. tI¡v apdn¡epw a[pcw
]¦nSepw {]mhns\ ]d¯epapWvSmbncp¶p. AXn X§fpw IpSpw_mwK§fpw ]s¦Sp¯p.
s^{_phcn \men\v hnhmlhmÀjnI¯n\v ]pd¯p ]ebnS¯pw t]mbn BtLmjn¨ncp¶psh¶pw
\n½n ]dªp. aossY B¡tlmÄ F§ns\ IsWvS¯nsb¶v At\zjn¡Ww. _nbÀ am{Xta aWn
Ign¡pambncp¶pÅq F¶pw AXpw Ign¡cpsX¶v ]dªn«pw tI«nsöpw \n½n Iq«nt¨À¯p.
- See more at: http://www.deepika.com/Main_News.aspx?NewsCode=394328#sthash.ysYUNuvK.dpuf