കഠ്മണ്ഡു:കഴിഞ്ഞ 25 നു നേപ്പാള്‍ താഴ്‌വരയില്‍ ഭീതിവിതച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 6600 കടന്നു. അവിടത്തെ പോലിസ് പുറത്തുവിട്ട കണക്കില്‍ 6624 പെര്ക്കാണ് ഭൂകമ്പത്തില്‍ ജീവഹാനി സംഭവിച്ചത്. 14,025 പേര്ക്ക് പരിക്കേറ്റതായും ആണ് വിവിരം.
അവശിഷ്ടങ്ങള്‍ക്കു അടിയില്‍ നിന്ന് മൃതശരീരം കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഭൂകമ്പം ഒരാഴ്ച പിന്നിടുമ്പോള്‍ ഇനി ആങ്കെിലും ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്.