NEWS23/05/2016

എന്‍സിപിയില്‍ മന്ത്രിസ്ഥാനം തീരുമാനമായി

ayyo news service
ന്യൂഡല്‍ഹി: മന്ത്രിസ്ഥാനം സംബന്ധിച്ച് എന്‍സിപിയില്‍ തീരുമാനമായി. രണ്ടര വര്‍ഷം വീതം രണ്ട് എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കാനാണ് എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. ആദ്യ രണ്ടര വര്‍ഷം എ.കെ. ശശീന്ദ്രനും അടുത്ത രണ്ടര വര്‍ഷം തോമസ് ചാണ്ടിയും മന്ത്രിസ്ഥാനം വഹിക്കും.

സംസ്ഥാന സമിതിയില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് തീരുമാനം എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനു വിട്ടിരുന്നു.  ഇതുസംബന്ധിച്ച പവാറിന്റെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അന്തിമ പ്രഖ്യാപനമുണ്ടകുമെന്നാണു കരുതപ്പെടുന്നത്.

 
Views: 1504
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024