NEWS27/05/2016

കക്ക ബ്രസിലിനുവേണ്ടി വീണ്ടും ബൂട്ടണിയും

ayyo news service
റിയോ ഡി ഷാനെയ്‌റോ: കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ടീമിലേക്ക്  സ്‌ട്രൈക്കര്‍ കക്കയെ ബ്രസീല്‍ തിരിച്ചുവിളിച്ചു.  ഇടതു തുടയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തുപോയ ബയേണ്‍ താരം ഡഗ്ലസ് കോസ്റ്റയ്ക്കു പകരക്കാരനായാണ് ഒര്‍ലാന്‍ഡോ സിറ്റി താരമായ കക്കയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  എട്ട്-പത്താം നമ്പര് ജെഴിസിയിൽ രാജ്യത്തിനായി 91 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കക്ക 29 ഗോളുകളും നേടിയിട്ടുണ്ട്. റയൽ മാട്രിഡ് എ സി മിലാൻ എന്നിവായുടെയും മുൻ നിര താരമായിരുന്നു.

dntbm Un jms\bvtdm: tIm¸ Atacn¡ ^pSvt_mfn\pÅ Soan shäd³ kvss{S¡À ImIsb {_ko DÄs¸Sp¯n. HÀem³tUm knänbpsS Xmcamb I¡sb _tb¬ Xmcw U¥kv tImÌbv¡p ]Ic¡mc\mbmWv DÄs¸Sp¯nbncn¡p¶Xv. CSXp XpSbv¡p ]cnt¡äXns\ XpSÀ¶v tImÌ ]pd¯pt]mb Hgnhnte¡mWv I¡sb hnfn¨ncn¡p¶Xv.

cmPy¯n\mbn 91 aÕc§Ä Ifn¨n«pÅ I¡ 29 tKmfpIfpw t\Snbn«pWvSv. F¶m aq¶p hÀj¯\nsS cmPy¯n\mbn BsI 60 an\näv am{XamWv If¯nend§nbncn¡p¶Xv.

t\cs¯ kmtâmknsâ kvss{S¡À dn¡mÀtUm Henthdbv¡p ]cnt¡äXns\ XpSÀ¶v CbmÄ¡p]Icw s_³^n¡bpsS tPm\mkns\ Soan DÄs¸Sp¯nbncp¶p. {_ko _n {Kq¸nemWv aÕcn¡p¶Xv. CIztUmÀ, slbvXn, s]dp F¶nhcmWv {Kq¸nse FXncmfnIÄ.




<a href="//us-ads.openx.net/w/1.0/rc?cs=e88411e08f&cb=INSERT_RANDOM_NUMBER_HERE" ><img src="//us-ads.openx.net/w/1.0/ai?auid=538288192&cs=e88411e08f&cb=INSERT_RANDOM_NUMBER_HERE" border="0" alt=""></a>
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.




- See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=185369#sthash.6TmFv906.dpuf
Views: 1558
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024