തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ബോര്‍ഡ് രൂപീകരിച്ചത് അഴിമതിക്കു വേണ്ടിയാണെന്നും അതുകൊണ്ടാണ് പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സിയാണ് നിയമനങ്ങള്‍ നടത്തിയിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനം പ്രത്യേക ബോര്‍ഡിനു കീഴിലാക്കിയതാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്.
Xncph\´]pcw:
tZhkzw t_mÀUv \nba\§Ä ]nFkvkn¡v hnSm³ kÀ¡mÀ Xocpam\n¨p. tZhkzw
dn{Iq«vsaâv t_mÀUv ]ncn¨phnSm\pw Xocpam\n¨Xmbn tZhkzw a{´n ISIw]Ån
kptc{µ³ Adnbn¨p. t_mÀUv cq]oIcn¨Xv AgnaXn¡p thWvSnbmsW¶pw AXpsImWvSmWv
]ncn¨phnSm\pÅ \S]SnIÄ Bcw`n¨sX¶pw a{´n ]dªp.
tZhkzw \nba\§Ä¡mbn
t_mÀUv cq]oIcn¨Xv Ignª kÀ¡mcnsâ Ime¯mWv. Ignª FÂUnF^v kÀ¡mcnsâ Ime¯v
]nFkvknbmWv \nba\§Ä \S¯nbncp¶Xv. XncphnXmwIqÀ, sIm¨n, KpcphmbqÀ, ae_mÀ
tZhkzw t_mÀUpIÄ¡p Iognse t£{X§fnsebpw A\p_Ô Øm]\§fnsebpw \nba\w {]tXyI
t_mÀUn\p Iognem¡nbXmWv tZhkzw dn{Iq«vsaâv t_mÀUv.
- See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=185421#sthash.pkfvkfFt.dpuf