തിരുവനന്തപുരം:സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം ജൂണ്‍ 9 വ്യഴാഴ്ച ഉച്ചക്ക് 12 മണിക്ക് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരും.