ലണ്ടന്‍:വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സെറീനാ വില്യംസിന്. കലാശപ്പോരാട്ടത്തില്‍ ജര്‍മന്‍ താരം ആഞ്ജലിക് കെര്‍ബറിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ വിംബിള്‍ഡണ്‍ ജേതാവുമായ സെറീന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-3.. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കെര്‍ബറില്‍നിന്നേറ്റ പരാജയത്തിനു മധുരപ്രതികാരം കൂടിയായി സെറീനയ്ക്ക് ഏഴാം വിംബിള്‍ഡണ്‍ വിംബിള്‍ഡണ്‍ കിരീടം.
ഇതോടെ 22ാം ഗ്രാന്‍സ്ളാം കിരീട നേട്ടവുമായി സെറീന ജര്‍മനിയുടെ സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡിനൊപ്പമെത്തി. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ കിരീടമാണിത്. അതോടൊപ്പം വനിതാ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ
താരവുമായി സെറീന. 24 കിരീടം നേടിയ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. സഹോദരി വീനസിനൊപ്പം വനിതാ ഡബിള്‍സ് ഫൈനലിലും സെറീന ഇന്ന് കളത്തിലിറങ്ങും.
ലണ്ടന്‍ >
വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാ സിംഗിള്‍സ് കിരീടം സെറീനാ
വില്യംസിന്. കലാശപ്പോരാട്ടത്തില്‍ ജര്‍മന്‍ താരം ആഞ്ജലിക് കെര്‍ബറിനെയാണ്
നേരിട്ടുള്ള സെറ്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ വിംബിള്‍ഡണ്‍
ജേതാവുമായ സെറീന പരാജയപ്പെടുത്തിയത്. സ്കോര്‍ 7–5, 6–3.
ഇതോടെ 22ാം ഗ്രാന്‍സ്ളാം കിരീട നേട്ടവുമായി സെറീന സ്റ്റെഫി ഗ്രാഫിന്റെ
റെക്കോഡിനൊപ്പമെത്തി. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ കിരീടമാണിത്. വ്യാഴാഴ്ച
നടന്ന ആദ്യ സെമിയില്‍ റഷ്യയുടെ 50ാം റാങ്ക് താരം എലിന വെസ്നിനയെ
നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സെറീന ഫൈനലില്‍ കടന്നത്.
Read more: http://www.deshabhimani.com/news/sports/news-sports-09-07-2016/573737