ന്യൂഡല്‍ഹി: ശ്രീലങ്ക മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രീമിയർ ലീഗ് താരവുമായ മഹേള ജയവർധന മുംബൈ ഇന്ത്യൻസിന്റെ പരിശീലകൻ . ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന് പകരക്കാരനായാണ് മഹേളയുടെ നിയമനം. ഐപിഎലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നിവരുടെ എന്നിവരുടെ താരമായിരുന്നു .