തിരുവനന്തപുരം: പാപ്പനംകോട് വാര്‍ഡില്‍ ബിജെപിക്ക് ജയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആശാനാഥ് 71 വോട്ടിന് വിജയിച്ചു. ഇവിടെ വിജയം ആവര്‍ത്തിച്ചിരിക്കുകയാണ് ബിജെപി.