റിയോ ഡി ഷാനെറോ:ബെയ്ജിംഗിലെ നേട്ടം ആവർത്തിക്കാൻ റിയോയിൽ അഭിനവ് ബിന്ദ്ര ഫൈനലില്‍. 50 പേരടങ്ങിയ10 മീറ്റര്‍ എയര്‍ റൈഫിൾ ഫൈനലിൽ ഏഴാം ക്കാരാനായാണ് ബിന്ദ്ര കടന്നിരിക്കുന്നത്. രാത്രി എട്ടരയ്ക്കാണു ഫൈനല്‍. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടിയ താരമാണ് അഭിനവ് ബിന്ദ്ര.