OF YOUTH [ Only for Youth ]19/06/2015

പാര്‍ലമെന്ററി പഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ്

ayyo news service

തിരുവനന്തപുരം:നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യയോഗ്യതയോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി ഇല്ല. അപേക്ഷാ ഫോറത്തിനും പ്രോസ്‌പെക്ടസിനുമുള്ള ഫീസ് സെക്രട്ടറി, കേരള നിയമസഭ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന വിധം 100 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റായോ എസ്.ബി.ടി.യുടെ ഏതെങ്കിലും ബ്രാഞ്ചില്‍ 67255031134 എന്ന അക്കൗണ്ട് നമ്പരില്‍ നേരിട്ട് പണമായോ അടയ്ക്കാം. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 ന് മുമ്പ് ലഭിക്കണം.

ഫോണ്‍ 0471-2512662, 2453, 9496551719. വെബ്‌സൈറ്റ് www.niyamasabha.org

Views: 1789
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024