ഗാന്ധിജയന്തി വാരാഘോഷ സമാപന ദിവസത്തെ മഴയിൽ വിജെടിയിലെ പ്രശനോത്തരി മത്സര വേദിയിൽ ചോര്‍ച്ച ഉണ്ടായപ്പോൾ. ചോര്‍ച്ച വെള്ളം ആരുടേയും ദേഹത്ത് വീഴാത്തതുകൊണ്ട് മത്സരം സുഗമമായി നടന്നു. മേൽക്കൂരയിലെ ഓടു പൊട്ടി സീലിംഗ് തകര്‍ന്നാണ് ചെറു ചോര്‍ച്ച. തുടര്‍ ദിവസങ്ങളിൽ നിരവധി പരിപാടികൾക്ക് വേദിയാകേണ്ട ഈ ചരിത്രസ്മാരകത്തിന്റെ ദുര്‍ഗതിക്ക് ഉടൻ പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കാം .
ചോര്‍ച്ചക്ക് കാരണമായ സീലിംഗിലെ ദ്വാരം