Mobirise Website Builder v4.9.3
S CLICKS [ Smart Clicks ]08/01/2016

വിജയതാരം കണ്മുന്നിൽ

ayyo news service


ട്വൂ കണ്‍ട്രീസിന്റെ ഇരുപത്തിയഞ്ചാം ദിവസത്തെ ആഘോഷത്തിൽ പങ്കുചേരാൻ തലസ്ഥാനത്തെ ന്യു തീയറ്ററിൽ  എത്തിയ നായകൻ ദിലീപ് ആരാധകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.  ദിലീപ് ജില്ല ഫാൻസ്‌ അസോസിയേഷനും,മെരിലാൻഡ്‌ സിനിമാസും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Views: 2110
SHARE


CINEMA
TALKS
P VIEW
ARTS
OF YOUTH
L ONLY