തിരുവനന്തപുരം നഗരസഭയുടെ കിച്ചൻ ബിൻ ലൈവ് ഡെമോൺസ്ട്രേഷന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാളയത്തെ വേദിയിൽ ബാലു അവതരിപ്പിച്ച വയലിൻ ഫ്യുഷൻ. കീബോർഡിൽ റെജിയും ഡ്രമ്മിൽ കിച്ചുവും പങ്കാളികളായി. പാളയം മാർക്കാറ്റിന് മുന്നിൽ ഒക്ടോബർ 21 നു തുടങ്ങിയ ഡെമോൺസ്ട്രേഷൻ നവംബർ നാലിന് സമാപിക്കും.