Mobirise Website Builder v4.9.3
BUSINESS04/09/2015

സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞു

ayyo news service
മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 481 പോയന്റ് ഇടിഞ്ഞ് 25283ലെത്തി. നിഫ്റ്റി 142 പോയന്റ് താഴ്ന്ന് 7680ലുമാണ് വ്യാപാരം നടക്കുന്നത്. 1503 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 253 ഓഹരികള്‍ നേട്ടത്തിലുമാണ്. സെന്‍സെക്‌സില്‍ സിപ്ലയും വിപ്രോയുംമാത്രമാണ് നേട്ടത്തിലുള്ളത്.


Views: 1934
SHARE
CINEMA
NEWS
P VIEW
ARTS
OF YOUTH
L ONLY