CINEMA07/09/2020

ആദ്യപാപം

Rahim Panavoor
വേദ
25 വർഷമായി  മിമിക്രി  കലാകാരനായും ഗായകനായും പ്രവർത്തിക്കുന്ന  ചെ. à´¤. ശെൽവകുമാർ (ശെൽവൻ  കോതമംഗലം) രചനയും  സംവിധാനവും  നിർവഹിക്കുന്ന  ആദ്യ  ഷോർട്ട്  മൂവിയാണ്  ആദ്യപാപം. തിരുവാതിര  പ്രൊഡക്ഷൻസിന്റെ
ചെ. ത. ശെൽവകുമാർ
ബാനറിൽ  രാജു  ചേർത്തല  ആണ്  à´ˆ  ചിത്രം  നിർമിക്കുന്നത്. കുട്ടൻ -മീര   à´¦à´®àµà´ªà´¤à´¿à´•ളുടെ  ജീവിതത്തിലേക്ക്  മായ  എന്ന  പെൺകുട്ടി  കടന്നുവരുന്നതോടെ  ഉണ്ടാകുന്ന  സംഭവവികാസങ്ങളാണ്  à´ˆ  ചിത്രത്തിന്റെ  പ്രമേയം. വൈകാരികവും  നർമവും സസ്പെൻസും   à´¨à´¿à´±à´žàµà´ž ചിത്രമാണിത്. ഭാര്യമാരും  പ്രായപൂർത്തിയായവരും കണ്ടിരിക്കേണ്ട  ഒരു  ചിത്രമാണിതെന്നു  സംവിധായകൻ  ശെൽവകുമാർ  പറഞ്ഞു. 

മുജീബ്റഹ്മാൻ  വേങ്ങൂർ, ശ്രീലക്ഷ്മി, വേദ, സിബി  കൊച്ചിറ, ഷൈജു പുന്നപ്ര, à´Ÿà´¿. ജെ. രാജു, സജീർ  തുടങ്ങിയവരാണ്  പ്രധാന  താരങ്ങൾ. ചലച്ചിത്ര  നടൻ  മുജീബ്റഹ്മാൻ  വേങ്ങൂർ കുട്ടൻ  എന്ന  കഥാപാത്രത്തെയും  ചലച്ചിത്ര -à´Ÿà´¿.വി താരം  ശ്രീലക്ഷ്മി മീരയെയും  അവതരിപ്പിക്കുന്നു. മായ എന്ന ശക്തമായ  കഥാപാത്രമായി ചലച്ചിത്ര -ടിവി താരം വേദ എത്തുന്നു. 
മുജീബ്റഹ്മാൻ  വേങ്ങൂർ, ശ്രീലക്ഷ്മി
ഛായാഗ്രഹണം :സന്ദീപ്‌ മാറാടി.(മികച്ച  ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന  പുരസ്‌കാരം  സന്ദീപ്‌  നേടിയിട്ടുണ്ട് ). സംഗീതം: അനീസ്ഖാൻ. .മേയ്ക്കപ്പ് :ഷൈജു. അസിസ്റ്റന്റ് ക്യാമറാമാൻ : അനന്ദുഹരി. പി ആർ à´’  : റഹിം  പനവൂർ. കലാസംവിധാനം : വിമൽ  കലാനികേതൻ. ഡിസൈൻ : ശരത്  വീട്ടൂർ. ചേർത്തലയിലും  പരിസരപ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരണം
Views: 2236
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024