EVENTS31/03/2023

പത്മനാഭസ്വാമി ക്ഷേത്രത്തിൽ കലാനിധി സുദർശന മഹോത്സവം ഏപ്രിൽ 1,4 തീയതികളിൽ

തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി മഹോത്സവത്തോടനുബന്ധിച്ച്   à´•ലാനിധി സെന്റർ ഫോർ  ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌  സുദർശന  മഹോത്സവം സംഘടിപ്പിക്കും. ഏപ്രിൽ 1, 4 തീയതികളിൽ ക്ഷേത്രസന്നിധിയിലാണ് വിവിധ പരിപാടികൾ ഒരുക്കുന്നത്.
   1 ന്  വൈകിട്ട് 6.30ന്  ഭക്തിഗാനസുധ.7.30 ന് കലാനിധി  പ്രതിഭകളും സിനിമാ പിന്നണി ഗായകരും ചേർന്ന് അവതരിപ്പിക്കുന്ന ഭജനാമൃതം.
  4 ന്  വൈകിട്ട് 6.30 ന്  കൊച്ചി കാവാലൻസ്  ഫോക് ബാൻഡ്  അവതരിപ്പിക്കുന്ന നാടൻപാട്ടും ദൃശ്യാവിഷ്കാരവും.7.30 ന് കലാനിധി പ്രതിഭകളും സിനിമ, മിനിസ്‌ക്രീൻ താരങ്ങളും അവതരിപ്പിക്കുന്ന നൃത്തസമന്വയം.
 à´•്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ
 à´¬à´¿.മഹേഷ്, ഡോ. എസ്. à´¡à´¿. അനിൽകുമാർ, മുക്കംപാലമൂട്  രാധാകൃഷ്ണൻ, ഡോ.വാഴമുട്ടം ബി. ചന്ദ്രബാബു, കലാനിധി ട്രസ്റ്റ്‌  ചെയർപേഴ്സൺ ഗീതാ രാജേന്ദ്രൻ  തുടങ്ങിയവർ സംബന്ധിക്കും
Views: 943
SHARE
NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024