OF YOUTH [ Only for Youth ]16/03/2019

പ്രേംനസീര്‍, സത്യന്‍, ജയന്‍ ക്വിസ് മത്സര വിജയികള്‍

ayyo news service
തിരുവനന്തപുരം: നടന്‍മാരായ പ്രേംനസീര്‍, സത്യന്‍, ജയന്‍ എിവരുടെ സ്മരണാര്‍ത്ഥം നിത്യഹരിത കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കെ.പ്രദീപ് ഒന്നാം സ്ഥാനവും നന്ദകുമാര്‍ .എസ് രണ്ടാം സ്ഥാനവും ഷംഷാദ്ഖാന്‍  മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൊസൈറ്റി പ്രസിഡന്റും സിനിമ പി.ആര്‍.à´’ യുമായ റഹിം പനവൂര്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. കാഷ് പ്രൈസ്, മെമെന്റോ, സര്‍ ട്ടിഫിക്കറ്റ് എന്നിവ അടങ്ങിയ സമ്മാനം ഭാരത് ഭവനില്‍ നടന്ന ഹരിതസന്ധ്യ എന്ന പരിപാടിയില്‍ വച്ച് വിതരണം ചെയ്തു.

Views: 1972
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

TALKS

ഇന്ത്യയില്‍ ലൈംഗികത കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു: കാനു ബേല്‍

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

ARTS

ആറ്റുകാലമ്മ' വീഡിയോ ഗാനം റിലീസ് ചെയ്തു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024