S CLICKS [ Smart Clicks ]26/08/2015
മഹാബലിയെ കുതിരയും ചതിച്ചു!
ayyo news service

പുരാണത്തിലെ മഹാബലിയുടെ കഥ ഓര്മ്മ കാണുമല്ലോ......24 നു തലസ്ഥാനത്ത് നടന്ന ഓണം വിളംഭരഘോഷയാത്രയുടെ മുന്നിൽ ഒരു കുതിരയെ കെട്ടിയ രഥത്തിൽ യാത്ര തുടങ്ങിയ മഹാബലിക്ക് വഴിയിൽ സംഭാച്ചതെന്തെന്നറിയാൻ സ്മാര്ട്ട് ക്ലിക്കിലെ തുടർ ചിത്രങ്ങൾ കാണുക.
Views: 3181
SHARE