തിരുവനന്തപുരം: സോപാനവും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിയ്ക്കു കാവാലം മഹോത്സവത്തിന് ഇന്ന് (ജൂൺ 25 ഞായര്‍) തുടക്കം. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കാവാലം സോപാനം, ഭാരത് ഭവന്‍, ...
Create Date: 24.06.2017Views: 1785
ലോക സംഗീത ദിനത്തിൽ ചിറയിന്‍കീഴ് പി.കെ. മനോഹരന് ഗുരുപൂജ
പി.കെ. മനോഹരനെ മന്ത്രി ആദരിക്കുന്നു. ഭാര്യ സമീപം.തിരുവനന്തപുരം: സംഗീത ദിനാഘോഷം ആദ്യകാല ചലച്ചിത്ര ഗായകന്‍ ചിറയിന്‍കീഴ് പി.കെ. മനോഹരന് ഗുരുപൂജയും ആദരവും നടത്തി ജി. ദേവരാജന്‍ മെമ്മോറിയല്‍ ...
Create Date: 21.06.2017Views: 1876
യു എ ഇ യിലെ കീ ഫ്രെയിംസിന് വിജയത്തിളക്കം
രമേശ് നാരായൺ യു എ ഇ കേന്ദ്രമാക്കി കുട്ടികളുടെ കലാപരമായ ഉന്നമനത്തിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളികള്‍ രൂപീകരിച്ച കീ ഫ്രെയിംസ് എന്ന കലാ സാംസ്‌കാരിക ...
Create Date: 17.06.2017Views: 2192
മഹാകവി പി. അനുസ്മരണവും പുരസ്‌കാരവിതരണവും
തിരുവനന്തപുരം: മലയാളത്തിന്റെ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ 39-ാമത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചു കവിയുടെ കാല്‍പ്പാടുകള്‍ എന്ന പേരില്‍ 2017 ജൂൺ 17 ശനിയാഴ്ച ഒരു ദിവസം ...
Create Date: 16.06.2017Views: 1885
ചിത്രരചനാ മത്സരം
തിരുവനന്തപുരം: ലോക ബാലവേലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 12 ന് തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഹയര്‍ ...
Create Date: 03.06.2017Views: 2260
കേരളത്തിൽ ആദ്യമായി സൗത്ത് ആഫ്രിക്കന്‍ നൃത്ത സന്ധ്യ
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ആഫ്രിക്കന്‍ നൃത്തസന്ധ്യ അന്താരാഷ്ട്ര സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, ഇന്ത്യന്‍ ...