ARTS

കമുകറയുടേത് എന്നത്തേയും പൗരുഷമുള്ള ശബ്ദം: ടി പി ശാസ്തമംഗലം

തിരുവനന്തപുരം: സ്ത്രൈണ ശബ്ദമുള്ള ഗായകന്മാരും പുരുഷ ശബ്ദമുള്ള ഗായികമാരുമുണ്ട്. ദേശീയ പുരസ്കാരം നേടിയവർ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷെ,കമുകറയുടേതാണ് അന്നും ഇന്നും ആണത്വമുള്ള, ...

Create Date: 25.05.2017 Views: 1828

ദേശീയഗാനം കേൾക്കുമ്പോൾ സിരകളിൽ ചുടുരക്തമോടണം: ഫാ. എം.പി. ജോർജ്

ഫാ. എം.പി. ജോർജ്തിരുവനന്തപുരം: ജന ഗണ മന പാടുമ്പോൾ എഴുന്നേറ്റു നിന്നാൽപ്പോര സിരകളിൽ  ചുടുരക്തമോടണമെന്ന് മലയാളത്തിലെ ആദ്യത്തെ സിംഫണി ഒരുക്കിയ ഫാ. എം. പി. ജോർജ് പറഞ്ഞു. വൈ എം സി എ ...

Create Date: 25.04.2017 Views: 2034

കെ.ടി മുഹമ്മദിന്റെ 'ഇത് ഭൂമിയാണ്' വീണ്ടും അരങ്ങില്‍

നാടക-സിനിമ സംവിധായകൻ പ്രമോദ് പയ്യന്നൂർ, കരമന ഹരി എന്നിവർ നിശാഗന്ധിയിൽ നാടക റിഹേഴ്സലിന്റെ മേൽനോട്ടത്തിൽതിരുവനന്തപുരം:ആദ്യ കേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ...

Create Date: 22.04.2017 Views: 2120

വെട്ടിക്കവല ശശികുമാറിന്റെ നാഗസ്വരത്തോടെ സ്വാതി സംഗീതോത്സവം സമാപിച്ചു

തിരുവനന്തപുരം:കലയുടെ തമ്പുരാൻ സ്വാതിതിരുനാളിന്റെ സ്മരണാർത്ഥം ആകാശവാണി നടത്തിവരാറുള്ള സ്വാതിതിരുനാൾ സംഗീതോത്സവം വെട്ടിക്കവല കെ എൻ ശശികുമാറിന്റെ നാഗസ്വരത്തോടെ സമാപിച്ചു. ഇക്കഴിഞ്ഞ ...

Create Date: 09.04.2017 Views: 1871

പൊന്നമ്മാൾ സംഗീതത്തിലൂടെ ശ്രീസ്വാതിതിരുനാൾ സംഗീതോത്സവത്തിന് തുടക്കം

തിരുവനന്തപുരം: ആകാശവാണി ശ്രീസ്വാതിതിരുനാൾ സംഗീതോത്സവത്തിനു തുടക്കം. പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ സംഗീതക്കച്ചേരിയിലൂടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംഗീതോത്സവത്തിന് ...

Create Date: 08.04.2017 Views: 1971

നാടകം 'ചാത്തനും സാവിത്രിയും' ഏപ്രിൽ 12ന്

തിരുവനന്തപുരം: കവിത്രയങ്ങളിൽ പ്രഥമഗണനീയനായ കുമാരനാശാന്റെ  144?ാം ജന്മദിനം ജനഹൃദയ സമുചിതമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കുമാരനാശാന്റെ  'ദുരവസ്ഥ 'എന്ന ഖണ്ഡകാവ്യത്തിന്റെ  ...

Create Date: 06.04.2017 Views: 2143

CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

Create Date: 01.05.2024