വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
ARTS21/07/2022

ഓണ-പ്രണയ പശ്ചാത്തലത്തിൽ മ്യൂസിക്കൽ ആൽബം 'തിരുവോണ ശലഭങ്ങൾ'

Rahim Panavoor
ലക്ഷ്മി സജു
ഓണത്തിന്റെയും പ്രണയത്തിന്റെയും  പശ്ചാത്തലത്തിലുള്ള  മ്യൂസിക്കൽ ആൽബമാണ് ' തിരുവോണ ശലഭങ്ങൾ'. ഓഫ്‌ണിക് റോയിറ്റ ആണ്  സംവിധായകൻ. വിഷ്വൽ ഡ്രീം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ആൽബം നിർമിക്കുന്നത്. സാബു  കൃഷ്ണ, ലക്ഷ്മി സജു, റോബിൻ തോമസ്, സണ്ണി അങ്കമാലി, കുമാർ സെൻ,ഹരിനന്ദന, ഗൗതം കൃഷ്ണ  എന്നിവരാണ് അഭിനേതാക്കൾ.
സാബു  കൃഷ്ണ 
ഗാനരചന: ശർമ്മാജി.സംഗീതം രമേശ് കെ.വി. ഛായാഗ്രഹണം : സനൂപ് എ. എസ്. ഓർക്കസ്‌ട്രേഷൻ : മുരളിക്രിഷ്.അസോസിയേറ്റ് ഡയറക്ടർ :കുമാർ സെൻ.   കലാ സംവിധാനം: സണ്ണി അങ്കമാലി. പി ആർ ഒ : റഹിം പനവൂർ.പോസ്റ്റർ  ഡിസൈനിംഗ്‌ : അനുഗ്രഹ്  പ്രസാദ്. കൊച്ചി, ഒറ്റപ്പാലം  എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ഓണത്തിന്  ആൽബം പ്രേക്ഷകരുടെ മുന്നിലെത്തും.
Views: 99
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

NEWS

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020