ARTS03/07/2017

ഇന്ത്യന്‍ ഗ്രാമോത്സവിന് തുടക്കമായി

ayyo news service
തിരുവനന്തപുരം: രംഗപ്രഭാത് ചിലഡ്രന്‍സ് തിയ്യേറ്റര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നിവിടങ്ങളിലെ വേദികളില്‍ ഹരിയാനയിലെ ഫഗ്, ഗൂമാര്‍, കര്‍ണാടകയുടെ പൂജ കുനിത, രാജസ്ഥാന്റെ ഗൂമാര്‍, മധുരയില്‍ നിന്നുള്ള മയൂര നൃത്തം, ആന്ധ്രാപ്രദേശിന്റെ വീരനാട്യം, ഗരഗാല, തെലുങ്കാനയുടെ ധിംസ തുടങ്ങിയ നൃത്തങ്ങളോടെ ഇന്ത്യന്‍ ഗ്രാമോല്‍സവിന് തുടക്കമായി. ജൂലൈ അഞ്ചിന് സമാപിക്കുന്ന ഗ്രാമോല്‍സവിന്റെ ഉദ്ഘാടനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മേയര്‍ വി.കെ പ്രശാന്ത് നിർവഹിച്ചു.   കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോൺ കള്‍ച്ചറല്‍ സെന്ററും ചേർന്നാണ്  സംഘടിപ്പിക്കുന്നത്.
.  . 
Views: 1701
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024