BOOKS01/11/2015

ചെറിയാൻ ഫിലിപ്പിന്റെ 'സ്ത്രീ'യെ ഉടൻ പ്രതീക്ഷിക്കാം

ayyo news service
ചെറിയാൻ ഫിലിപ്പ് 'സ്ത്രീ' എന്ന പേരിൽ  സ്ത്രീകളെക്കുറിച്ച്‌ ഒരു പുസ്തകമെഴുതുന്നു.  അമ്പതോളം അദ്ധ്യായങ്ങളുള്ള പുസ്തകത്തിൽ ചെറിയാൻ തന്റെ ജീവിതത്തിൽ പരിചയപ്പെട്ട നിരവധി സ്ത്രീകളുടെ അനുഭവങ്ങാണ് പുസ്തകമാക്കുന്നത്.  ഉന്നതരായ മഹിളകൾ മുതൽ ലൈംഗിക തൊഴിലാളികൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടാകും.

സ്ത്രീനീതി,സ്ത്രീധനം,സ്ത്രീസംവരണം,സ്ത്രീശാക്തീകരണം,സ്ത്രീവിദ്യാഭ്യാസം,സ്ത്രീപുരാണം, സ്ത്രീമനശാസ്ത്രം,സ്ത്രീവേഷം,വി വാഹമോചനം, ഗർഭച്ചിദ്രം, ബാലാലസംഗം, വ്യഭിചാരം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന പുസ്തകം ഉടൻ പ്രതീക്ഷിക്കാമെന്ന് ചെറിയാൻ ഫിലിപ്പ് തന്റെ ഫേസ്ബുക്ക്  പേജിൽ കുറിച്ചു.

Views: 2122
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024