വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു. 92 വയസ്സായിരുന്നു.
BOOKS17/05/2022

സുകു മരുതത്തൂറിന്റെ പുസ്തകം 'അഗ്‌നിസൂര്യന്‍' പ്രകാശനം ചെയ്തു

Rahim Panavoor
പുസ്തകത്തിന്റെ പ്രകാശനം കെ. ആന്‍സലന്‍ എംഎല്‍എ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം തിരൂര്‍  രവീന്ദ്രന് നല്‍കി നിര്‍വഹിക്കുന്നു. 
തിരുവനന്തപുരം: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെക്കു റിച്ച് സുകു മരുതത്തൂര്‍ എഴുതിയ ജീവചരിത്ര കാവ്യമായ  'അഗ്‌നിസൂര്യന്‍' എന്ന പുസ്തകത്തിന്റെ  പ്രകാശനം കെ. ആന്‍സലന്‍ എം. എല്‍. എ നിര്‍വഹിച്ചു.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം തിരൂര്‍ രവീന്ദ്രന്‍
പുസ്തകം സ്വീകരിച്ചു.  നെയ്യാറ്റിന്‍കര നഗരസഭ ചെയര്‍മാന്‍ പി. കെ. രാജ്‌മോഹന്‍ അധ്യക്ഷനായിരുന്നു.  നിയമസഭാ  സെക്രട്ടറി എസ്. വി. ഉണ്ണികൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായിരു ന്നു.  ഡോ. അനില്‍ വൈദ്യമംഗലം മുഖ്യ പ്രഭാഷണം നടത്തി. സംഗീത നിരൂപകന്‍ ടി. പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിന്‍കര സനല്‍, ജെ. ജോസ് ഫ്രാങ്ക്‌ളിന്‍, വി. എം. ശിവരാമന്‍, മഞ്ചത്തല സുരേഷ്, നെയ്യാറ്റിന്‍കര കൃഷ്ണന്‍, ഗോപന്‍ കൂട്ടപ്പന, മണികണ്ഠന്‍ വി. പാറശ്ശാല, ഗോപിക ആര്‍. എ.പാറശ്ശാല എന്നിവര്‍ സംസാരിച്ചു.
Views: 99
SHARE
CINEMA

സംരോഹ ആഗസ്റ്റ്‌ 4 ന് തിയേറ്ററിലേക്ക്

NEWS

'കെ. ജയകുമാര്‍ കവിത ഹൃദയം തൊട്ടെഴുതുമ്പോള്‍' പ്രിവ്യൂ ഷോ വ്യാഴാഴ്ച

P VIEW

പ്രേം ക്വിസ് മത്സര വിജയികൾ

HEALTH

കുടുംബശ്രീയുടെ ഔഷധ ഗുണമുള്ള ആയുര്‍ മാസ്‌കും

OF YOUTH

ക്യാന്‍സര്‍ രോഗികള്‍ക്ക് തലമുടി മുറിച്ചു നല്‍കിയ പ്ലസ് വണ്‍കാരി ആര്യരത്‌ന 'നന്മരത്‌ന '

L ONLY

വനിതാ ശക്തീ

Create Date: 31.12.2020