BOOKS06/04/2017

'വിപ്ലവത്തിന്റെ വീരപുത്രന്മാർ' വി എസ് പ്രകാശനം ചെയ്തു

ayyo news service
തിരുവനന്തപുരം:പിരപ്പൻകോട് മുരളി രചിച്ച ആറു രാഷ്ട്രീയ നാടകങ്ങളുടെ സമാഹാരമായ വിപ്ലവത്തിന്റെ വീരപുത്രന്മാർ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഇ എം രാധയ്ക്ക് നൽകി പ്രകാശനം ചെയ്തു. വൈക്കം വിശ്വൻ അധ്യക്ഷം വഹിച്ചു.  പ്രൊഫ.വി എൻ മുരളി മുഖ്യപ്രഭാഷണം നടത്തി.

സഖാവ്, സഖാവ് ഇഎംഎസ്, എ കെ ജി വിപ്ലവത്തിന്റെ രക്തനക്ഷത്രം, ജനനായകൻ, മലപ്പുലയനും ഇഎംഎസും, ഭഗത്‌സിംഗ് എന്നി നാടകങ്ങളുടെ സമാഹാരം ചിന്ത പബ്ലിഷേഴ്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.   പ്രൊഫ.എൻ.കൃഷ്ണപിള്ള ഹാളിൽ നടന്ന ചടങ്ങിൽ എഴാച്ചേരി രാമചന്ദ്രൻ, ജോൺഫെര്ണാണ്ടസ്, ഡോ.ഡി ജയദേവദാസ്, കെ ശിവകുമാർ,വിനോദ് വൈശാഖി എന്നിവർ സംസാരിച്ചു.
Views: 1972
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024