BOOKS30/08/2020

ടി. കെ. പത്മിനിയെക്കുറിച്ചുള്ള പുസ്തക പ്രകാശനം

Rahim Panavoor
ടി. കെ. പത്മിനിയെക്കുറിച്ചുള്ള പുസ്തകം മന്ത്രി എ. കെ. ബാലൻ  കാരയ്ക്കാമണ്ഡപം വിജയകുമാറിന് നൽകി പ്രകാശനം  ചെയ്യുന്നു.   നേമം  പുഷ്പരാജ്,  പി. വി. ബാലൻ  എന്നിവർ  സമീപം 
തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ  ആദ്യത്തെ ആധുനിക  ചിത്രകാരിയായിരുന്ന മലയാളിയായ ടി. കെ. പത്മിനിയെക്കുറിച്ച് കേരള  ലളിതകലാ  അക്കാദമി  ചെയർമാൻ  നേമം  പുഷ്പരാജ് എഴുതിയ പുസ്തകം  മന്ത്രി എ. കെ. ബാലൻ  അക്കാദമി   നിർവാഹക  സമിതി  അംഗം  കാരയ്ക്കാമണ്ഡപം  വിജയകുമാറിന് നൽകി  പ്രകാശനം  ചെയ്തു. നേമം  പുഷ്പരാജ്  ചടങ്ങിൽ  അധ്യക്ഷനായിരുന്നു. അക്കാദമി  സെക്രട്ടറി  പി വി. ബാലൻ  സംസാരിച്ചു. 

ഇന്നോളം  പ്രദർശിപ്പിക്കാത്ത ടി. കെ. പത്മിനിയുടെ അപൂർവങ്ങളായ ചിത്രങ്ങൾ  ഉൾപ്പെടെയുള്ളവ  ചേർത്താണ്  പുസ്തകം  തയ്യാറാക്കിയിട്ടുള്ളത്. സ്ത്രീ  സ്വാതന്ത്ര്യ ത്തിന്റെ ചിത്രങ്ങളായിരുന്നു  പത്മിനിയുടേത്. കേരള ലളിതകലാ  അക്കാദമിയാണ്  പുസ്തകത്തിന്റെ  പ്രസാധകർ
Views: 1005
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024