BOOKS02/10/2019

റഹിം പനവൂരിന് സിനിമ പിആര്‍ഒ പുരസ്‌കാരം

ayyo news service
ശ്രേഷ്ഠ പുരസ്‌കാരം റഹിം പനവൂരിന് വി.ആര്‍. സിനി സമ്മാനിക്കുന്നു
ഉണരുക വാര്‍ത്ത മാസികയുടെ ശ്രേഷ്ഠ പുരസ്‌കാരം സിനിമ പിആര്‍ഒ റഹിം പനവൂരിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. സിനി സമ്മാനിച്ചു. മാസികയുടെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു പുരസ്‌കാരം നല്‍കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നന്ദാവനം സുശീലന്‍, രവീന്ദ്രന്‍ എരുമേലി, ജേക്കബ് കെ.എബ്രഹാം, പി.ഗോപകുമാര്‍, ശാന്താലയം ഭാസി, തറയില്‍ ബഷീര്‍. തുടങ്ങിയവര്‍ സംസാരിച്ചു.
Views: 1362
SHARE
CINEMA

'സൂപ്പര്‍ ജിമ്‌നി ' 'പൂര്‍ത്തിയായി

NEWS

പി. ഭാസ്‌കരന്‍ സ്മൃതി പുരസ്‌കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന് സമര്‍പ്പിച്ചു

P VIEW

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന് മികച്ച സംഗീത സംവിധായകനുള്ള സത്യജിത് റേ പുരസ്‌കാരം

HEALTH

ട്രിവാന്‍ഡ്രം ഒഫ്താല്‍മിക് ക്ലബ്ബ് വാക്കത്തണ്‍ സംഘടിപ്പിച്ചു

OF YOUTH

'ശിവതാണ്ഡവം' സിഡി റിലീസ് ചെയ്തു

L ONLY

ദ ക്രൗണ്‍ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം മിസിസ് കേരളത്തിന്റെ സീസണ്‍-1

Create Date: 24.02.2024